ചെങ്ങന്നൂർ: തുണ്ടത്തുമലയിൽ പ്ലാമൂട്ടിൽ ഹൗസിൽ കെ.എം. അലക്സാണ്ടർ (അച്ചൻകുഞ്ഞ് -73) അമേരിക്കയിലെ ചികാഗോയിൽ നിര്യാതനായി. ഭാര്യ: എടത്വ മൂന്നുപറയിൽ കുടുംബാംഗം വൽസമ്മ. മക്കൾ: അനു, സുജി. മരുമകൾ: ലിബിന. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ചികാഗോ സെൻറ് തോമസ് മർത്തോമ പള്ളി സെമിത്തേരിയിൽ