ഇരുമ്പനം: വലിയനല്ലൂർ വീട്ടിൽ പരേതയായ മീനാക്ഷിയമ്മയുടെ മകൾ ശാരദാമ്മ (90) നിര്യാതയായി. സഹോദരി: പരേതയായ കമലമ്മ.