കൊരട്ടി: തിരുമുടിക്കുന്ന് മഞ്ഞളി പരേതനായ പോളച്ചെൻറ മകൻ ബിജു പോൾ (52) ഖത്തറിൽ ഞായറാഴ്ച രാവിലെ ഹൃദയാഘാതംമൂലം നിര്യാതനായി. ചാർട്ടേഡ് അക്കൗണ്ടൻറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: മലയാറ്റൂർ പനഞ്ചിക്ക കുടുംബാംഗം ബബിത. മക്കൾ: സ്വാതി, സ്വേത, പോൾ. സംസ്കാരം പിന്നീട്.