ആലങ്ങാട്: തിരുവാല്ലൂർ പൂപ്പിള്ളിക്കാട് വീട്ടിൽ രാമെൻറ മകൻ തിലകൻ (68) നിര്യാതനായി. ഭാര്യ: മണി. മക്കൾ: മിതോഷ്, സ്മിത, സുമോദ്. മരുമക്കൾ: മഞ്ജു, ബാബു, ലത.