കോതമംഗലം: ഇരമല്ലൂർ കാവാട്ട് കുഞ്ഞുമുഹമ്മദ് (65) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: റഫീഖ്, റഷീദ് (പൊലീസ്, കോടനാട് സ്റ്റേഷൻ), നിഷാദ്. മരുമക്കൾ: ലൈല, തസ്നി.