ആലങ്ങാട്: കളപ്പറമ്പത്ത് വീട്ടിൽ പരേതനായ ദേവസിയുടെ ഭാര്യ ത്രേസ്യാമ്മ (81) നിര്യാതയായി. മക്കൾ: പരേതനായ ജോർജ് ഡാമിയൻ, ടോമി സെബാസ്റ്റ്യൻ (ഡെപ്യൂട്ടി തഹസിൽദാർ പറവൂർ താലൂക്ക്), എൽസി ഡേവീസ്, ആൻസി ബൈജു. മരുമക്കൾ: ആനി ഡാമിയൻ, സിജി ടോമി, ഡേവീസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് ആലങ്ങാട് സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.