കളമശ്ശേരി: സി.പി.ഐ നേതാവായിരുന്ന ഏലൂർ തൈപ്പറമ്പിൽ ടി.ജെ. വർഗീസിെൻറ ഭാര്യ ലില്ലി (87) നിര്യാതയായി. പോസ്റ്റ് ആൻഡ് ടെലിഗ്രാഫ് വകുപ്പിൽ റിട്ട. ഇൻസ്പെക്ടറാണ്. മക്കൾ: സോയ, സാലി, പരേതനായ സന്തോഷ്, സഞ്ജയൻ. മരുമക്കൾ: അഗസ്റ്റിൻ പ്രകാശ്, മേരി മെറ്റിൽഡ (സെൻറ് ആൻറണീസ് യു.പി സ്കൂൾ, ഹെഡ്മിസ്ട്രസ്), ലീലാമ്മ (റെയിൽവേ), ക്ലാര ഷാനി.