നെട്ടൂർ: എടയ്ക്കാട്ടുപറമ്പ് നൗഷാദിെൻറ (ഐ.എൻ.ടി.യു.സി) ഭാര്യ സബൂറ (49) നിര്യാതയായി. മക്കൾ: നൗഫി, നൗഷി, പരേതനായ നൗഫൽ. മരുമക്കൾ: ഷെമീർ, സജീർ.