നീലീശ്വരം: ഈറ്റക്കടവ് വരാപ്പുഴക്കാരൻ വീട്ടിൽ കുഞ്ഞുവറീത് (82) നിര്യാതനായി. ഭാര്യ: മാണിക്കമംഗലം പനക്കപ്പറമ്പിൽ കുടുംബാംഗം അൽഫോൻസ. മക്കൾ: വർഗീസ്, സണ്ണി, സെബി. മരുമക്കൾ: ജിജി, മിനിജ, ബിബി (മുൻ മലയാറ്റൂർ നീലീശ്വരം പഞ്ചായത്ത് പ്രസിഡൻറ്). സംസ്കാരം തിങ്കളാഴ്ച 11ന് കൊറ്റമം സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.