മൂവാറ്റുപുഴ: കാവുംപടി മണ്ടോപ്പിള്ളിമഠം പരേതനായ ആർ. രാമകൃഷ്ണ അയ്യരുടെ ഭാര്യ എം. സരോജ അമ്മാൾ (82) നിര്യാതയായി. മക്കൾ: ആർ. രാമസ്വാമി, ജയ. മരുമക്കൾ: ഡോ. സുനിത, ലക്ഷ്മി നാരായണൻ (ബാബു).