തോപ്പുംപടി: ചുള്ളിക്കൽ കോർപറേഷൻ ലൈബ്രറിക്ക് പിറകുവശം കോലോത്തുംപറമ്പിൽ പുന്നക്കാട്ടുശ്ശേരി വീട്ടിൽ പരേതനായ മക്കാറിെൻറ മകൻ പി.എം. നാസർ (59) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: ഷാനവാസ്, നാസില, നൗഫില. മരുമക്കൾ: റൗഫി, ഷറഫ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി ഖബർസ്ഥാനിൽ.