കൂത്താട്ടുകുളം: ഇലഞ്ഞി നാമക്കുഴി ഗവ. എൽ.പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ പെരുമ്പടവം കൊച്ചുപാറയ്ക്കൽ കെ.എൻ. ചെല്ലപ്പൻ (82) നിര്യാതനായി. ഭാര്യ: അരീക്കര തോട്ടിയ്ക്കാട്ട് ഭവാനി. മക്കൾ: മോഹൻദാസ് (ഗ്രാമവികസന വകുപ്പ്), ബിന്ദു, ഹരിദാസ് (എസ്.ബി.ഐ, പിറവം). മരുമക്കൾ: സ്മിതമോൾ (ഗവ. നഴ്സിങ് കോളജ് , എറണാകുളം), മനോജ് (മൃഗസംരക്ഷണ വകുപ്പ്), സുബിമോൾ (ഗവ. എച്ച്.എസ്.എസ്, നാമക്കുഴി).