എളംകുളം: ആളാകേരി വീട്ടിൽ എ.ടി. തങ്കപ്പൻ (85) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: അനിരുദ്ധൻ, അജിത, അനിത, അനില. മരുമക്കൾ: സുനിത, പരേതനായ സി.പി. സോമൻ, പരേതനായ കെ.കെ. ഹരീഷ്, എം.എ. ശിവൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ പത്തിന് രവിപുരം ശ്മശാനത്തിൽ.