എടത്തല: കുഞ്ചാട്ടുകര പുക്കാട്ടുമുകൾ പത്തനായത്ത് വാരിക്കാട്ടുകുടി ഹമീദിെൻറ ഭാര്യ സെയ്ദുമ്മ (85) നിര്യാതയായി. മക്കൾ: ആമിന, ജമീല, കുഞ്ഞുമുഹമ്മദ്, സഫിയ, അബ്ബാസ്, അബൂബക്കർ, അസീസ്, ആയിശ. മരുമക്കൾ: ആയിശ, സീനത്ത്, നസീമ, ജാസ്മിൻ, പരീത്പിള്ള, ബീരാൻ, ജബ്ബാർ, അബ്ബാസ്.