ചെങ്ങന്നൂര്‍: ഐ.ടി.ഐ ജങ്ഷനുസമീപം പാലനില്‍ക്കുന്നതില്‍ ഇരപ്പന്കുഴിയില് വീട്ടിൽ പരേതനായ നാണുവിെൻറ മകന് പി.എന്‍. തമ്പി (85) നിര്യാതനായി. ഭാര്യ: പരേതയായ വിജയമ്മ. മക്കള്‍: വി.പി. അമ്പിളി, എസ്. ശ്രീകല, പി.ടി. ജിജി. മരുമക്കള്‍: എസ്. റാണി, പരേതരായ രാജു, രാജൻ.