വരാപ്പുഴ: ചെട്ടിഭാഗം വലിയവീട്ടിൽ ഡോ. എം. ഗോവിന്ദ പൈ (82) നിര്യാതനായി. പഞ്ചായത്ത് ഓഫിസിന് സമീപം പ്രവർത്തിച്ചിരുന്ന ഗണേശ് ക്ലിനിക്ക് ഉടമയാണ്. ഭാര്യ: ഡോ. ലീന ജി. പൈ (ഗൈനകോളജിസ്റ്റ് കെ.എം.കെ ആശുപത്രി, ആലുവ). മകൾ: ഡോ. കീർത്തി പൈ.