പറവൂർ: പറവൂത്തറ എരുമക്കാട്ടുകുടി വീട്ടിൽ ഇ.കെ. രാജു (67) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: മിഥുൻരാജ്, നീതുരാജ്. മരുമക്കൾ: അഞ്ജു, സത്രാജിത്.