ഫോർട്ട്കൊച്ചി: തുരുത്തി മിനി മാർക്കറ്റിന് സമീപം സൽമ മൻസിലിൽ പരേതനായ മുഹമ്മദ് ഖാെൻറ മകൻ മാഹിൻ ഹാജി(62) നിര്യാതനായി. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യ: ഷൈല. മക്കൾ: ഷിഹാബ്, ഷെമീന, സൽമ. മരുമക്കൾ: സുഹൈൽ, ഷിറാസ്, അൻസിയ. കബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 12ന് കൽവത്തി ജുമാ മസ്ജിദ് കബർസ്ഥാനിൽ.