എടവനക്കാട്: വലിയ വീട്ടിൽ പരേതനായ അബ്്ദുൽ ലത്തീഫിെൻറ ഭാര്യ കദീജ (69 റിട്ട. അധ്യാപിക) ദുബൈയിൽ നിര്യാതയായി. ചേന്ദമംഗലം മണ്ണാന്തറ കുടുംബാംഗമാണ്. മക്കൾ: അഫ്സൽ, അൻവർ ( ഇരുവരും ദുബൈ), അഷീറ. മരുമക്കൾ: ഷഹന, ജിഹാൻ, ഇക്ബാൽ. ഖബറടക്കം പിന്നീട്