പറവൂർ: വാണിയക്കാട് കൊച്ചിൻറ്യാപറമ്പിൽ പരേതനായ വേലാണ്ടിയുടെ മകൻ ചിന്നപ്പൻ (72) നിര്യാതനായി. ഭാര്യ: ബേബി. മകൾ: ബിജി ലക്ഷ്മി. മരുമകൻ: ജനീഷ്. സഞ്ചയനം വ്യാഴാഴ്ച.