പള്ളുരുത്തി: കച്ചേരിപ്പടി ഗവ. ആശുപത്രിക്ക് സമീപം കക്കാലിയിൽ വീട്ടിൽ പരേതനായ ഇബ്രാഹീം സാഹിബിെൻറ മകൻ കെ.ഐ. ഹനീഫ് (63) നിര്യാതനായി. ഭാര്യ: അസ്മ. മക്കൾ: ആസിഫ്, ഹസീന, അൻസിയ. മരുമക്കൾ: ഫിറോസ്, ഹുസൈൻ, അദീന.