കോതമംഗലം: പുന്നേക്കാട് ചെമ്പാട്ട് സണ്ണി ഏലിയാസ് (53) നിര്യാതനായി. ഭാര്യ: ഷേര്‍ളി. മക്കള്‍: എല്‍ദോസ്, എല്‍സണ്‍, എല്‍ജു. മരുമകള്‍: ജോസ്മി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് കോതമംഗലം മാര്‍ത്തോമ ചെറിയപള്ളി സെമിത്തേരിയില്‍.