പെരുമ്പാവൂർ: വെസ്റ്റ് വെങ്ങോല മുണ്ടങ്കരപ്പുറം കമ്മാത്ത് പരേതനായ ഹമീദിെൻറ മകൻ ചേവുപിള്ള (76) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഫാത്തിമ (സൗദി), അസ്മ (പി.ഡബ്ല്യു.ഡി പെരുമ്പാവൂർ), അൻവർ (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, കണ്ണൂർ). മരുമക്കൾ: ഷെമീർ (സൗദി), റഷീദ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ് വെങ്ങോല ഹൈദ്രോസ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.