കോതമംഗലം: ആയക്കാട് കാട്ടുകുടിയിൽ പരേതനായ അർജുനൻ നായരുടെ ഭാര്യ ചന്ദ്രവതിയമ്മ (80) നിര്യാതയായി. മക്കൾ: വേണുഗോപാൽ, കൈലാസനാഥൻ, ശ്രീരഞ്ജിനി, രതീശൻ. മരുമക്കൾ: പ്രസന്നകുമാരി, ലേഖ, ഉണ്ണികൃഷ്ണൻ, പാർവതി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.