കോതമംഗലം: കോഴിപ്പിള്ളി കോലോത്ത് ചാക്കോ തോമസ് (84)നിര്യാതനായി. ഭാര്യ: സാറാമ്മ. വടക്കും ഭാഗം ചേലക്കുടി കുടുംബാംഗം. മക്കൾ:സലോമി,ബെസി, ബിജു. മരുമക്കൾ: തങ്കച്ചൻ പുതുശ്ശേരി, ഷാജി (വാരപ്പെട്ടി ഗ്രാമപഞ്ചായത് മെംബർ),സനിജ കോഴിപ്പിള്ളി സർവിസ് സഹകരണ ബാങ്ക്. സംസ്കാരം ചൊവ്വാഴ്ച കോതമംഗലം മാർത്ത മറിയം കത്തീഡ്രൽ വലിയ പള്ളിസെമിത്തേരിയിൽ.