വൈപ്പിൻ: ഞായറാഴ്ച മുതല്‍ കാണാതായ നായരമ്പലം പള്ളത്തുപടി ബാബുവിെൻറ(62) മൃതദേഹം തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ വൈപ്പിന്‍ റോ റോ ജെട്ടിയുടെ അടിഭാഗത്തുനിന്ന് ഫോര്‍ട്ട്കൊച്ചി കോസ്്റ്റല്‍ പൊലീസ് കണ്ടെത്തി.
ഞാറക്കല്‍ പൊലീസ് മേൽനടപടി സ്വീകരിച്ചു.