തിരൂർ: പരേതനായ കൈനിക്കര യാഹുവിെൻറ (ജമാലിയ പ്രസ്സ്) ഭാര്യ തിരൂർ ഗുഡ് ഷെഡ് റോഡിനു സമീപം താമസിക്കുന്ന കള്ളിക്കൽ ഇയ്യാത്തു ഹജ്ജുമ്മ (87) നിര്യാതയായി. മക്കൾ: അബ്ദുൽ അസീസ്, അബ്ദുല്ലത്തീഫ്, മുഹമ്മദ് ഹുസൈൻ, ഖദീജ, റസിയ, പരേതനായ അഷ്റഫ്. മരുമക്കൾ: അബ്ദുല്ലക്കുട്ടി മംഗലം, അബ്ദുല്ലക്കുട്ടി മുറിവഴിക്കൽ, സൗദ, മെഹറു, റസീന, സാബിറ.