നിലമ്പൂർ: മുക്കട്ട അയ്യാർപൊയിൽ പരേതനായ കാട്ടുങ്ങൽ ഇസ്മായിലിെൻറ ഭാര്യ വള്ളിക്കാടൻ ഹഫ്സത്ത് (65) നിര്യാതയായി. മക്കൾ: സാജിദ, ബേനസീർ, ബേബി സ്വപ്ന, മുഹമ്മദ് സംഗീത്. മരുമക്കൾ: ഹന്ന ഫാത്തിമ, മുഹമ്മദ് ഫസൽ, അബ്ദുസ്സമദ്.