വൈലത്തൂര്‍: ആദൃശ്ശേരി നന്നാട്ട് സദാശിവൻ (43) നിര്യാതനായി. തലക്കടത്തൂർ നെല്ലിക്കാട് തയ്യൽ തൊഴിലാളിയായിരുന്നു. പിതാവ്: പരേതനായ തുപ്രൻ. മാതാവ്: പരേതയായ കാളി. ഭാര്യ: ശ്രീജ. മക്കൾ: നവ്യ, നവീൻ കൃഷ്ണ, നിരഞ്ജന. സഹോദരങ്ങൾ: രാധ, ലീല.