മഞ്ചേരി: മുള്ളമ്പാറ പരേതനായ നടുവിലെകളത്തില് അബ്ദുല്ലയുടെ മകന് മുഹമ്മദ് കുട്ടി (64) നിര്യാതയായി. ഭാര്യ: കള്ളാടിതൊടി ഖദീജ. സഹോദരങ്ങള്‍: മറിയുമ്മ, ആയിശുമ്മ (മുണ്ടുപറമ്പ്), അബൂബക്കര്‍, അബ്ദുൽ ഹമീദ് (ഇരുവരും മുള്ളമ്പാറ), സഫിയ (എടവണ്ണ), നദീറ (പെരിമ്പലം), പരേതയായ ഷഹീദ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8.30ന് മുള്ളമ്പാറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.