പൊന്നാനി: തൃക്കാവ് പുഴക്കര വീട്ടിൽ സുരേന്ദ്രൻ (76) നിര്യാതനായി. റിട്ട. ഫിഷറീസ് പെറ്റി യാർഡ് ഓഫിസറായിരുന്നു. ഭാര്യ: പരേതയായ ദേവകി (റിട്ട. പോസ്റ്റ് വുമൺ). മക്കൾ: ബൈജു (ബിസിനസ്), ബിന്ദു (അധ്യാപിക ജി.എച്ച്.എസ്.എസ് മണലൂർ), ഷൈജു (ബിസിനസ്) മരുമക്കൾ: രാജലക്ഷ്മി, രമേഷ് കൃഷ്ണൻ.