പൂണിത്തുറ: ഏജീസ് ഓഫിസ് റിട്ട. ഓഡിറ്റ് ഓഫിസർ ഗാന്ധി സ്ക്വയർ ജവഹർ റോഡ് നെടുംപുറത്ത് പാലത്തിങ്കൽ പി.ജെ. പോൾ (91) നിര്യാതനായി. ഭാര്യ: ആലപ്പുഴ ഇലഞ്ഞിക്കൽ മേരി ചെറിയാൻ. മക്കൾ: ജോൺസ് പോൾ (റിട്ട.അസി. ജനറൽ മാനേജർ, എസ്.ബി.ഐ), ജയിംസ് പോൾ (റിട്ട. മാനേജർ, ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി), ജാനീസ് പോൾ. മരുമക്കൾ: റോസ് മേരി കാട്ടൂക്കാരൻ, ഷൈല ചാക്കോള, കെ.എഫ്. ജോർജ് കയ്യാലകം. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് തൃപ്പൂണിത്തുറ സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.