പറവൂര്‍: മടപ്ലാതുരുത്ത് ഒമ്പതാം വാര്‍ഡ് സെൻറ് ജോര്‍ജ് റോഡില്‍ കളത്തില്‍ ദേവസി (97) നിര്യാതനായി. കർഷകത്തൊഴിലാളിയായിരുന്നു. ഭാര്യ: മേരി (കുഞ്ഞമ്മ). മകന്: ജോണ്സണ്. മരുമകള്‍: പ്രിന്‍സി.