ഇടപ്പള്ളി: മഹല്ല് മുസ്ലിം ജമാഅത്ത് കൗൺസിലർ കാക്കനാട് തുരുത്തേൽ പരേതനായ അഹമ്മദിെൻറ മകൻ പട്ടയഞ്ചേരിയിൽ ബഷീർ (58) നിര്യാതനായി. ഭാര്യ: ഷീബ. ആലുവ ചാലക്കൽ ആനിക്കാട് തോപ്പിൽ കുടുംബാംഗമാണ്. മക്കൾ: ബിൻഷ, ദിൽഷ, ഫാത്തിമ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഇടപ്പള്ളി വടക്കേപ്പള്ളി ഖബർസ്ഥാനിൽ.