കളമശ്ശേരി: കൈപ്പടമുകൾ വെളുത്തേടത്ത് വീട്ടിൽ പരേതനായ പരീതിെൻറ മകൻ വി.പി. മരക്കാർ (86) നിര്യാതനായി. എച്ച്.എം.ടി കമ്പനി മുൻ ജീവനക്കാരനാണ്. ഭാര്യ: ഹവ്വാ ഉമ്മ. മക്കൾ: നിസാർ, സീന. മരുമക്കൾ: നൗഷാദ്, ഷമീന. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 12ന് തൃക്കാക്കര ജമാഅത്ത് ഖബർസ്ഥാനിൽ.