കാപ്പുംതല: കുരിശുംമൂട്ടിൽ മാത്യു തോമസിെൻറ ഭാര്യ റോസമ്മ മാത്യു (84) നിര്യാതയായി. മരങ്ങോലി ആനിശ്ശേരി കുടുംബാംഗമാണ്. മക്കൾ: പേരതയായ ലില്ലിക്കുട്ടി, ബെറ്റ്സി, മേരി ഗ്രേയ്സ്, ടോമി, ലീമ, മിനി. മരുമക്കൾ: തമ്പി (ഡൽഹി), സണ്ണി താന്നിക്കൽ (തൊടുപുഴ), ഇമ്മാനുവൽ മ്യാലിൽ (യു.എസ്.എ), ബെൻസി കൊക്കരക്കുഴിയിൽ, അറുനൂറ്റിമംഗലം, ജോണി വാര്യത്തുകാല, എറണാകുളം, ജയ്ൻ പരവുമ്മേൽ(ഡൽഹി). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഫാത്തിമാപുരം ഫാത്തിമമാതാ പള്ളിസെമിത്തേരിയിൽ.