പൊൻകുന്നം: കുരീക്കാട്ട് വീട്ടിൽ കത്രിക്കുട്ടി ജോസഫ് (84) രാജസ്ഥാനിൽ നിര്യാതയായി. പുളിക്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജോസഫ് എബ്രഹാം. മക്കൾ: ലാലി ജോർജ്, പ്രഭീൺ ജോസഫ്, ജോമോൻ ജോസഫ്, സ്്റ്റെല്ല തോമസ്, ബിജിലി ജോസഫ്, പരേതയായ ഷൈനി, ലീന ബേബി, ടോമി ജോസഫ്. മരുമക്കൾ: ജോർജ് തോമസ്, പരേതയായ അന്നമ്മ, സാലി ജോസഫ്, തോമസുകുട്ടി (തോംസൺ ബുക്ക് ഹൗസ്, കോഴഞ്ചേരി), ഷാജിമോൻ കുരുവിള, സിന്ധുമോൾ, ബേബി മാത്യു, ജയന്തി. സംസ്കാരം ചൊവ്വാഴ്ച രാവിലെ11ന് രാജസ്ഥാൻ സിക്കർ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.