കോതനല്ലൂർ: ഇണ്ടിക്കുഴി ഏലിയാമ്മ (88) നിര്യാതയായി. കുമരകം കൊച്ചുപറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ പി.സി പീറ്റർ. മക്കൾ: ആൻസി (യു.എസ്.എ), ജോയി (യു.എസ്.എ), മോൻസി,സണ്ണി (യു.എസ്.എ), ബെന്നി (യു.എസ്.എ), ബിനി, റെനി (യു.എസ്.എ). മരുമക്കൾ:ഫിലിപ് കൂവക്കട (വാകത്താനം), ലിസി പള്ളിത്തടം (കൈപ്പുഴ), ജോയി താന്നിക്കൽ (ആലക്കോട്), ബീന കിഴക്കേപ്പുറത്ത് (ചക്കാമ്പുഴ), ഷെല്ലി തൈയിൽ (തിരുവല്ല), സിറിൽ മൂന്നുമാക്കൽ (പാലാ), ജെയിമോൾ മൂർത്തിക്കൽ(കടുത്തുരുത്തി). സംസ്കാരം പിന്നീട്.