കാപ്പുംതല: പച്ചിക്കൽ പുത്തൻപുരയിൽ പരേതനായ പി.സി. ജോസഫിെൻറ ഭാര്യ അന്നക്കുട്ടി ജോസഫ് (87) നിര്യാതയായി. തൃപ്പൂണിത്തുറ പോത്തൻപറമ്പിൽ കറുകപ്പള്ളി കുടുംബാംഗമാണ്. മക്കൾ: ജോയി, ജോണി, തങ്കമണി, ജോസ്മോൻ, ജോർജ്കുട്ടി. മരുമക്കൾ: മറിയാമ്മ കൈതോലിപാറക്കൽ (ഓണക്കൂർ), ഏലിയാമ്മ കുരുപ്പത്തടത്തിൽ (മാൻവെട്ടം), ജോർജ് എഴുകാമലയിൽ (മരങ്ങോലി), വത്സമ്മ കരിയിൽ (കൊതവറ), ലിൻസി ഇടശ്ശേരിൽ (വൈക്കം). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് ഫാത്തിമാപുരം ഫാത്തിമ മാതാ പള്ളിസെമിത്തേരിയിൽ.