മാലൂർക്കാവ്: താന്നിമൂട്ടിൽ ഗോപാലൻ (88) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ഓമനക്കുട്ടൻ, തങ്കമ്മ, സാബു. മരുമക്കൾ: ഐഷമ്മ, കുട്ടപ്പൻ, ഗീത. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.