ചങ്ങനാശ്ശേരി: വെരൂര്‍ കടവില്‍ സാര്‍ത്തോ ജോസഫിെൻറ ഭാര്യ സജി സാര്‍ത്തോ (57) നിര്യാതയായി. ചങ്ങനാശ്ശേരി വടക്കുംമുറി കുടുംബാംഗമാണ്. മക്കള്‍: ഫാ.ജോസഫ് കടവില്‍ എം.സി.ബി.എസ്, സൂര്യാ. സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വെരൂര്‍ സെൻറ് ജോസഫ്സ് പള്ളിസെമിത്തേരിയില്‍.