കോട്ടക്കൽ: പാറയിൽ സ്ട്രീറ്റ് സ്വദേശി പരേതനായ ചെറ്റാലി യാഹുവിെൻറ മകൾ റഷീദ (35) നിര്യാതയായി. മാതാവ്: താഹിറ. ഭർത്താവ്: അബ്ദുസ്സലാം കൊളക്കാട്ടിൽ കടുങ്ങാത്തുകുണ്ട് (കാവുംപടി). മക്കൾ: മുഹമ്മദ് മിഷാൽ, മുഹമ്മദ് മെഹ്റാൻ, മുഹമ്മദ് മാസിൽ. സഹോദരങ്ങൾ: അസ്ക്കർ, ഷൗക്കത്ത്, സത്താർ, സുഹൈൽ, റസീയ, റാബിതാബി, മുബീന.