തേഞ്ഞിപ്പലം: കാലിക്കറ്റ് യൂനിവേഴ്സിറ്റി ചെനക്കൽ മോസ്കോപാറയിലെ മേലെ കമ്മളിൽ പൈങ്ങോട്ടൂർ വീട്ടിൽ വേലായുധെൻറ ഭാര്യ ശാരദ (73) നിര്യാതയായി. മക്കൾ: ജയചന്ദ്രൻ (എൻ.ജി.ഒ യൂനിയൻ കോഴിക്കോട് ജില്ല കമ്മിറ്റി, ലൈബ്രറി കൗൺസിൽ മലപ്പുറം ജില്ല കൗൺസിലർ), വിനോദ് കുമാർ (സി.പി.എം ചെനക്കൽ ബ്രാഞ്ച് സെക്രട്ടറി), സിന്ധു, ഷമീന. മരുമക്കൾ: സുബ്രഹ്മണ്യൻ, സുനിൽകുമാർ, ലൂഷ്മിള, സുജിത.