കീഴാറ്റൂർ: പട്ടിക്കാട് പുളിയക്കുത്ത് യൂസുഫിെൻറയും ഫർസാനയുടെയും മകൾ റിസ ഫാത്തിമ നിര്യാതയായി. എട്ടു മാസം പ്രായമായിരുന്നു. കരൾ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. സഹോദരിമാർ: റിഫ ഫാത്തിമ, റഫ ഫാത്തിമ.റിസ ഫാത്തിമ