കൂട്ടിലങ്ങാടി: മൊട്ടമ്മൽ പരേതനായ നെച്ചിക്കണ്ടൻ അയമുവിെൻറ മകൻ അലി (54) നിര്യാതനായി. മൊട്ടമ്മൽ അങ്ങാടിയിൽ സ്റ്റേഷനറി വ്യാപാരിയായിരുന്നു. മാതാവ്: തായുമ്മ. ഭാര്യ: ഈന്തൻ മുള്ളൻ ഹഫ്സത്ത് (വെള്ളില). മക്കൾ: ഷഹാസിർ (ബുള്ളറ്റ് ക്ലബ് സ്പെയേഴ്സ്, മഞ്ചേരി), ജിഫ്നി. മരുമകൻ: ഉബൈദ് (മേൽമുറി). സഹോദരങ്ങൾ: അബ്ദുസ്സലാം, നൗഷാദ് (എൻ.കെ ടീ സ്റ്റാൾ കൂട്ടിലങ്ങാടി), ഹഫ്സത്ത്, സക്കീന, ഖദീജ, മൈമൂന, ഫൗസിയ, പരേതയായ ജമീല. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് കടൂപ്പുറം ജുമാ മസ്ജിദിൽ.