പരപ്പനങ്ങാടി: ചിറമംഗലം തിരിച്ചിലങ്ങാടിയിലെ പറശ്ശേരി മുഹമ്മദ് ഹനീഫയുടെ ഭാര്യ ബൽക്കീസ് (37) നിര്യാതയായി. മാതാവ്: ഖദീജ. പിതാവ്: താനൂർ സ്വദേശി പഴയവളപ്പിൽ മുഹമ്മദ്ബാവ. മക്കൾ: ഹബീബ നസ്റിൻ, മുഹമ്മദ് അനസ്, ആദിൽ റഹ്മാൻ. സഹോദരങ്ങൾ: ജുനൈദ്, സഹീറ, പരേതനായ കബീർ.