താനാളൂർ: പള്ളിപടി സ്വദേശി ആയപ്പള്ളി ഹൈദർ കുട്ടി (63) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മുഹമ്മദ് റഫീഖ്, ഇർഷാദ്, റസീന, സമീറ, ജംഷിന, റംലത്ത്. മരുമക്കൾ: ഹമീദ്, സാദത്ത്, അഷറഫ്, ബഷീർ, നമ്പീറ. സഹോദരങ്ങൾ: കുഞ്ഞേനി, അലവി, പരേതനായ കുഞ്ഞി മുഹമ്മദ്.