വളാഞ്ചേരി: കാർത്തല പട്ടേരിപറമ്പിൽ പരേതനായ ചാത്തപ്പെൻറ മകൻ മണികണ്ഠൻ (58) നിര്യാതനായി. മാതാവ്: ചക്കി. ഭാര്യ: ശ്യാമള. മക്കൾ: ശ്യാംജിത്ത്, ശരണ്യ, ശാരിക. മരുമക്കൾ: ഗിരീഷ്, നന്ദൻ.