പുറത്തൂർ: കാവിലക്കാട് ദേവിവിലാസം സ്കൂളിന് സമീപം താമസിക്കുന്ന കടമ്പിൽ സുരൻ (55) നിര്യാതനായി. ഭാര്യ: മല്ലിക. മക്കൾ: ശൃംജിത്ത്, രാഹുൽ, ശാലു. സഹോദരങ്ങൾ: ബാലകൃഷ്ണൻ, വിനയൻ, സന്തോഷ്, സൗമിനി, വിനോദിനി.