തിരുനാവായ: എടക്കുളം കിഴക്കംമുക്കിലെ തേക്കിൽ കുഞ്ഞയ്ദ്രുവിെൻറ ഭാര്യ ആയിശ (64) നിര്യാതയായി. മക്കൾ: മുസ്തഫ (രാങ്ങാട്ടൂർ) ഹസീന, റസീന, ഷാഹിന, യൂനസ്. മരുമക്കൾ: ശരീഫ് (ഐലക്കാട്), ഷാഹിദ് (കുറ്റിപ്പുറം), നൗഫൽ (കാരത്തൂർ), സാബിറ (രാങ്ങാട്ടൂർ), ഷഹല (മലപ്പുറം).